2025 ഡിസംബർ 31- ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്,
വിവരാവകാശ ഉദ്യോഗസ്ഥര്‍

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005

ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
രജനിമോൾ റ്റി. ഡി.
സെക്രട്ടറി
കോരുത്തോട് ഗ്രാമപഞ്ചായത്ത്

കോരുത്തോട് പി.ഒ
കോട്ടയം - 686513

9496044747 

അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ഐഷബീഗം കെ. എ.
ഹെഡ് ക്ലാർക്ക്
കോരുത്തോട് ഗ്രാമപഞ്ചായത്ത്

കോരുത്തോട് പി.ഒ
കോട്ടയം - 686513

9495481362 

അപ്പലേറ്റ് അതോറിറ്റി
അപ്പലേറ്റ് അതോറിറ്റി
പഞ്ചായത്ത് അസിസ്റ്റന് ഡയറക്ടർ
തദ്ദേശ സ്വയംഭരണ വകുപ്പ്

കളക്ട്രേറ്റ് പി.ഒ
കോട്ടയം - 686002

0481-2560282