ഡാറ്റാ ബാങ്ക്
തണ്ണീര്‍ത്തട ഡാറ്റാബാങ്ക്
2008-ലെ കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം കോരുത്തോട് ഗ്രാമപഞ്ചായത്തിൽ 31-10-2017 ലെ സർക്കാർ ഉത്തരവ് നമ്പർ (സാധാ) നം. 4592/2017/റവന്യൂ പ്രകാരമുളള നടപടിക്രമങ്ങൾ പൂർത്തിയാക്കി, 12.03.2024 തീയ്യതിയിലെ ഭരണസമിതി യോഗത്തിന്റെ 4-ാം നമ്പർ തീരുമാനപ്രകാരം കോരുത്തോട് ഗ്രാമപഞ്ചായത്തിൽ 2008-ലെ കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം നെൽവയലുകളോ തണ്ണീർത്തടങ്ങളോ നിലവിലില്ലായെന്ന് വിജ്ഞാപനം ചെയ്ത ഡാറ്റാബാങ്ക് താഴെ നൽകുന്നു.
📖 തണ്ണീര്‍ത്തട ഡാറ്റാബാങ്ക് കാണുന്നതിനായി PDF സ്ക്രോൾ ചെയ്യുക