2025 ഡിസംബർ 31- ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര് 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്,
ഓഫീസ് ഉത്തരവുകൾ
ഓഫീസ് ഉത്തരവുകൾ
പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട വിവിധ ഭരണപരമായ നടപടികൾ, നിർദ്ദേശങ്ങൾ, തീരുമാനങ്ങൾ, ഉത്തരവുകൾ എന്നിവ വർഷവും മാസവും അടിസ്ഥാനത്തിൽ ക്രമീകരിച്ച് എളുപ്പത്തിൽ പരിശോധിക്കുന്നതിനുള്ള രേഖാ ശേഖരം.